Follow

ഇതിൽക്കൂടുതൽ ഒന്നും എന്നെക്കൊണ്ടു പറ്റുമെന്ന് തോന്നുന്നില്ല. 😐

@syam
ഡെസ്ക്ടോപിൽ ആനസൈറ്റിന്റെ‌ നോട്ടിഫിക്കേഷന്റെ ഒരു പാളി നീക്കിയിട്ട് അതിന്റെ സ്ഥലം കൂടി സ്ട്രീമിനു കിട്ടുമായിരുന്നെങ്കിൽ..

@syam
മിനിമലിസംന്ന് പറഞ്ഞിട്ട് റാമും പ്രോസസറും മിനിമലാണല്ലോ. എന്റെ തീ.ക്കു. ഇതിലും പെട്ടെന്നു ലോഡാവും.

@akhilan

ഞാൻ മലയാളം ടൈപ്പ് ചെയ്യുന്നതിന്റെ വേഗതക്കുറവിൽ ആരെങ്കിലും കേറിപ്പിടിക്കും എന്നാ കരുതിയത്. 🙂

ലാപ്പിക്ക് 2ജിബി റാമേ ഉള്ളൂ. 2009ൽ വാങ്ങിയതാ.

@syam ഇതിനെ ഡിസ്പോസ് ചെയ്യാനുള്ള ശ്രമമാണോ ആമസോൺ പൊളിച്ചുതന്നതു്?

@syam @akhilan പഴയ ലാപ്‌ടോപ്പിന് വേറെ പ്രശ്നമൊന്നുമില്ലെങ്കിൽ ഒരെട്ടു ജീ ബീ രാമനെയും ഒരു ഘനരൂപ ഡ്രൈവും പ്രതിഷ്ഠിക്കൂ, ഉപഭോഗ സംസ്കാരത്തെ നമ്മളെക്കൊണ്ടാവും വിധം ചെറുക്കൂ

@sajith @akhilan അതിൽ മാക്സിമം 4 ജിബിയെ പറ്റൂ. ഇപ്പോൾ ഒരു ജീബീ വീതമുള്ള രണ്ടെണ്ണം രണ്ട് സ്ലോട്ടിൽ ഇരിക്കുകയാണ്. വൈഫൈ വർക്ക് ചെയ്യാതായതുകൊണ്ട് പഴയൊരു ubiquiti ഡിവൈസ് വയർലെസ് ക്ലൈന്റായി ഉപയോഗിച്ചാണ് നെറ്റ് ഉപയോഗിക്കുന്നത്. ഹാർഡ് ഡ്രൈവ് കഴിഞ്ഞവർഷം മാറ്റിയതാണ്.

@syam @akhilan ചിലപ്പൊ കൂടുതൽ റാം പറ്റുമായിരിക്കും

en.wikipedia.org/wiki/Physical

വൈഫൈ മൊഡ്യൂൾ മാറ്റാനും പറ്റിയേക്കും.

@sajith @syam @akhilan ഘനരൂപഡ്രൈവൻ പഴയ ലാപ്‌‌റ്റോപ് മാതൃപലകകളിൽ ഘടിപ്പിക്കാനൊക്കുമോ? M.2 SATA വഴിയാണോ?

@rajeesh @syam @akhilan അതെ, പഴയൊരു തിങ്ക്പാഡിൽ SATA ഡ്രൈവും പുതിയ മെമ്മറിയും പുതിയ സ്ക്രീനും വെച്ചതാണ് എന്റെയൊരു കമ്പ്യൂട്ടർ. പെറ്റ തള്ള കണ്ടാൽ സഹിക്കൂല്ല മോഡൽ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.