Follow

കാലൻ കരിങ്കാലൻ ലാവണൻ പത്തു
താടിവടിപ്പിക്കും നേരത്ത്‌
വാലുള്ളനുമാനോ ലങ്കയിൽ ചാടി
ചേലുള്ള കൊമ്പത്തു കൂട്‌ന്ന്‌
...

പൊന്നും മലർകനി സീതയെ കണ്ടു
മിന്നും മുടിപ്പൊന്നും വാങ്ങ്‌ന്ന്‌
മാലാഖപ്പെണ്ണിന്റെ മാറ്റുകണ്ടിറ്റ്
വാലുള്ളോൻ നിക്കാരം ചെയ്യ്‌ന്ന്‌.

(മാപ്പിള രാമായണം)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.