ശ്യാം ഇതൊക്കെ പണ്ടേ കണ്ടിട്ടുണ്ടാവുമല്ലേ

imgur.com/a/hhQceJG

@syam

@sajith കണ്ടിട്ടുണ്ട്.

കമ്മീഷണർ ഗോർഡന് അറിയാം എന്നു കരുതാൻ ഒരു കാരണം അടുത്ത കാലത്തും കാണിച്ചിരുന്നു. സെലീനയുമായുള്ള കല്യാണം മുടങ്ങി ബ്രൂസ് വേയ്ൻ വിഷമിച്ചിരിക്കുന്ന സാഹചര്യം. ബാറ്റ്സിഗ്നൽ കണ്ട് ബാറ്റ്മാന്റെ വേഷത്തിൽ വന്നത് റിച്ചാഡ് ഗ്രേസൺ (പഴയ റോബിൻ, ഇപ്പോഴത്തെ നൈറ്റ് വിങ്ങ്) ആണ്. കണ്ടപ്പോഴേ ഗോർഡൻ പറയുന്നത് : "ഓ, യു ആർ ദ അദർ വൺ. ഹൗ ഈസ് ഹി? ഈസ് ഹി ഓക്കേ?"

Follow

@sajith ഇതുപോലെ ബാറ്റ്മാൻ ഡെയിലിപ്ലാനറ്റ് എഡിറ്റർ പെറി വൈറ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇത്രയും അനുഭവജ്ഞാനമുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന് ക്ലാർക്ക് കെന്റിന്റെ രഹസ്യം മനസ്സിലാകാതിരിക്കാൻ ഒരു സാദ്ധ്യതയും ഇല്ലെന്ന്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.