Follow

The End is Near!

മേയ് 23, 2019



-vs-

ഡിസി കോമിക്സിന്റെ ‘ഡൂംസ്ഡേ ക്ലോക്ക്’ എന്ന കോമിക്സ് പരമ്പരയുടെ 10ആം അദ്ധ്യായം 22ആം തീയതി പ്രസിദ്ധീകരിക്കുകയാണ്. അത് അമേരിക്കയിൽ ഇറങ്ങുമ്പോഴേയ്ക്ക് ഇവിടെ 23 ആയിട്ടുണ്ടാകും. അന്ന് ലോകത്തിന്റെ വിധി അറിയാം.

വിവരക്കേടും മെഗലോമാനിയയും തലയ്ക്കു പിടിച്ച ‘കാവൽക്കാർ’ (Watchmen) ചരിത്രത്തെത്തന്നെ തിരുത്തിക്കാണിച്ച് ലോകത്തെ “നന്നാക്കാൻ” കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മുൻ അദ്ധ്യായത്തിൽ നമ്മുടെ ഹീറോകളും ആന്റിഹീറോകളും വില്ലന്മാരും ഒന്നടങ്കം പൊതുശത്രുവിനെ എതിരിടുന്നതാണ് കണ്ടത്. ഇനി രണ്ടിൽ ഒന്നേ സംഭവിക്കാനുള്ളൂ. ഒന്നുകിൽ ഇതോടെ എല്ലാം തീരും. അല്ലെങ്കിൽ ഒരു അദ്ഭുതം നടക്കും.

കാത്തിരുന്നു കാണാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.