മോസിലയുടെ കുറ്റങ്ങളും കുറവുകളും വായിക്കുകയായിരുന്നു.

digdeeper.neocities.org/ghost/

അതു കണ്ടപ്പോൾ വിക്കിപ്പീടികയുടെ സഹസ്ഥാപകൻ അദ്ദേഹം തുടങ്ങാൻ സഹായിച്ച പ്രസ്ഥാനത്തിന്റെ കുറവുകളെപ്പറ്റി എഴുതിയതോർമ്മ വന്നു:

larrysanger.org/2020/05/wikipe

ഒരു പാടു കറ്റം പറയാനുണ്ടെങ്കിൽ വിക്കിപീടികയിൽത്തന്നെ അതിനായൊരു പേജുണ്ട്.

en.wikipedia.org/wiki/Criticis

ഓപ്പൺസ്റ്റ്രീറ്റ് മാപ്പിനും കുറവുകളുണ്ട്.

blog.emacsen.net/blog/2018/02/

കുറവില്ലാത്തതായി ആന സൈറ്റ് ഉള്ളതുകൊണ്ടു പേടിക്കാനില്ല. 🙃

Follow

@sajith മൊസില്ല ഡെവിളവതാരമാണെങ്കിൽ ഗൂഗിളിനെ എന്തുവിളിക്കും!

@syam അറിഞ്ഞൂട. അതിലും കൂടിയതായി എന്തുണ്ട്?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.