നാളത്തെ പത്രം വായിക്കണ്ട. പൈങ്കിളി കുത്തിനിറയ്ക്കും!

@syam അയ്യോ, മഞ്ഞോരമ ഇന്നു തന്നെ ഗദ്ഗദത്തോടെ ചോദിച്ചിട്ടുണ്ട്, നടുപ്പേജിൽ‌:‌ “ഇനിയും ക്രൂശിക്കണോ?”

@syam പാളിപ്പോയെന്നു തോന്നുന്നു. സുഗതകുമാരിയാണോ?

ഞാൻ ഫാ: ഉടുപ്പൂരാനെയാ ഉദ്ദേശിച്ചത്‌.

Follow

@rajeesh സുഗതകുമാരിയെയാണ് ഉദ്ദേശിച്ചത്. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.