Follow

ഒരു പ്രശ്നം.

എനിക്കൊരു വലിയ ഫയൽ സോർട്ട് ചെയ്ത് പുതിയ ഫയൽ ഉണ്ടാക്കണം. കമാൻഡ് ലൈനിൽ നിന്ന് സോർട്ട് ചെയ്താൽ കുഴപ്പമില്ല. ഷെൽ സ്ക്രിപ്റ്റിൽ നിന്ന് (ബാഷ്) സോർട്ട് ചെയ്യുമ്പോഴും കുഴപ്പമില്ല. പിഎച്ച്പിയിൽ നിന്ന് അതേ സ്ക്രിപ്റ്റ് shell_exec ഉപയോഗിച്ച് വിളിച്ചിട്ട് ചെക്ക് ചെയ്യുമ്പോൾ പുതിയ ഫയൽ സോർട്ടഡ് അല്ല! എന്തായിരിക്കും പിഎച്ച്പി ഉണ്ടാക്കുന്ന പ്രശ്നം?

@syam പിഎച്ച്പി അറിയില്ലെങ്കിലും കോഡു കാണാത്ത സ്ഥിതിയ്ക്ക് കവിടി നിരത്തിക്കളയാം.

shell_exec() ന്റെ റിട്ടേൺ വാല്യൂ എന്തു പറയുന്നു?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.