ഗ്നോംകാര് ശ്രീരാമകൃഷ്ണപരമഹംസരെയൊക്കെ ഉദ്ധരിച്ചുതുടങ്ങിയോന്നു വിചാരിച്ചു, ആദ്യം. ഇത് വേറെ ഏതോ ശ്രീരാമകൃഷ്ണനാന്നു തോന്നുന്നു!

മീൻവൈൽ, ഇൻ ആൻ ആൾട്ടർനേറ്റ് യൂണിവേഴ്സ്...

സാന്താക്ലോസിന് ക്വാറന്റൈൻ വേണ്ട, സാമൂഹിക അകലം പാലിക്കണം.

നന്മമരം സുരേഷ് കോടാലിപ്പറമ്പൻ! 😂

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.