കാഴ്ചക്കാർക്ക് ഇന്ന് ആഘോഷരാവ്!

ആർക്ക് വോട്ടു ചെയ്യണം എന്ന തീരുമാനം ഇന്നു രാത്രി എടുക്കും.

നോമിനേഷനിൽ ഡിംപൽ ഉണ്ടെങ്കിൽ അമ്പതു വോട്ടും ഡിംപലിന്.

പ്രശസ്ത ഡബ്ബിങ്ങ് താരം ഭാഗ്യലക്ഷ്മി -ൽ നിന്ന് പുറത്തായി.

ഇപ്രാവശ്യവും വലിയൊരു ഫ്രോഡ് ഉണ്ട്, -ൽ. രജിത് കുമാറിനെപ്പോലെ സമൂഹത്തിന് ദോഷം ചെയ്യുന്ന ആളല്ല എന്നു മാത്രം.

facebook.com/groups/4533629322

"ആ മനുഷ്യന്‍ ശനിയാഴ്ച ചോദിക്കും... എത്ര കാലമായി പരിചയമുള്ള മനുഷ്യനാ, അയാളുടെ മുന്നില്‍ തല കുനിച്ചു നില്‍ക്കണ്ടേ..."

-മോഹൻലാലിനെക്കുറിച്ച് ഭാഗ്യലക്ഷ്മി.

ഇപ്രാവശ്യത്തെ -ൽ ഉടായിപ്പുകാരുടെ അയ്യരുകളി ആണല്ലോ! വ്യാജ മിസ്സ് ഇന്ത്യാ ഫൈനലിസ്റ്റ്, വ്യാജ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻ etc. etc.

ഇപ്രാവശ്യത്തെ എന്റെ ക്രഷ് ആരായിരിക്കുമെന്നാ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്! :-)

ആദ്യസീസണിലെ ക്രഷ് രണ്ടാം സ്ഥാനക്കാരിയായി, സഹമത്സരാർത്ഥിയെ കെട്ടി, ദേ, ഇപ്പ കൊച്ചാവുന്നു.

രണ്ടാം സീസണിലെ ക്രഷ് ഒരു തരത്തിലും പുറത്താക്കാനാവാതെ ഇരുന്ന ആ വൃത്തികെട്ട ഫ്രോഡ് തറ ഡാഷ് #₹%&നെ പുറത്താക്കാൻ നിമിത്തമായി, വീരപരിവേഷത്തോടെ പുറത്തുവന്നു. അവസാനം പുറത്തായ ആൾ എന്ന നിലയിൽ രണ്ടാം സ്ഥാനക്കാരി എന്നുപറയാം.

മറ്റു ചില ഗ്രൂപ്പുകളിൽ മൂപ്പിളമത്തർക്കം. "ഞാൻ സേറിനെ രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. സേറിനെ ബിഗ്ഗ്ബോസ്സിൽ മാത്രം കണ്ടവരാ അഡ്മിൻസ്". "ഇന്നലെ വന്നവളെയൊക്കെ മോഡറേറ്ററാക്കി"!

ഇതൊക്കെയാണ് രജിത് ആർമ്മി ഗ്രൂപ്പുകളിൽ ഇപ്പോൾ നടക്കുന്നത്! 😂

(2/2)

Show thread

രജിത് ആർമ്മികളെല്ലാം തമ്മിൽത്തല്ലി തീരും.

ലോക്‌ഡൗൺ കാരണം കളിയൊന്നും നടക്കുന്നില്ല, തട്ടിപ്പുകാര് മുതലെടുപ്പ് നടത്തുന്നുമുണ്ട്. ഇന്നലെ ഒരു ചർച്ച കണ്ടിരുന്നു, "സേറിന്റെ പേരിൽ ഗ്രൂപ്പിലെ ചിലർ പണപ്പിരിവും സ്ത്രീകളുടെ ഫോൺനമ്പർ സംഘടിപ്പിച്ച് ശല്യപ്പെടുത്തലും ഒക്കെ നടത്തുന്നു" എന്ന്. ഫ്രോഡിന്റെ ആരാധകരിൽ നിന്ന് മറ്റെന്താ പ്രതീക്ഷിക്കേണ്ടത്?

(1/2)

മുൻഭാര്യയുടെ അടുത്ത കല്യാണത്തിനു ശേഷമുള്ള ഗർഭവും അബോർഷനും അവരുടെ മരണവും ഇങ്ങേരങ്ങ് ഏറ്റെടുത്തതാണ്, അല്ലാതെ സഹതാപം കിട്ടാനായി നുണ പറഞ്ഞതല്ലത്രേ! 🙄

facebook.com/story.php?story_f

പൂട്ടിക്കെട്ടുന്നതിനുമുൻപെങ്കിലും നാരദനും മന്ഥരമാർക്കും ജെയിൽശിക്ഷ കിട്ടിയത് നന്നായി!

പുതിയ ടാസ്ക് : എല്ലാവരും വീട്ടിൽപ്പോയി അടച്ചുപൂട്ടി ഇരിക്കുക!

ഏഷ്യാനെറ്റാണെന്നു കരുതി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിനു മുന്നിൽ ന് എതിരേ പ്രതിഷേധിക്കുന്ന രജിത് ഫാനരൻ!
facebook.com/story.php?story_f

രജിത് ആർമിക്കാരുടെ വാട്സാപ്പ് , ഫേസ്ബുക്ക് ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിൽ.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.