Show newer

'രജിത്ത് സൈക്കോയാണ്, ചികിത്സ കൊടുക്കണം'; പ്രതികരണങ്ങളുമായി പ്രേക്ഷകര്‍.

asianetnews.com/biggboss/viewe

നാളെത്തെ ടീസറിൽ കണ്ടത് ദയയ്ക്ക് നെഞ്ചുവേദന വരുന്നതാണ്!

ഹോസ്പിറ്റൽ തീമിൽ ആണെന്ന് ആരോ തമാശ പറഞ്ഞിരുന്നു. അത് ശരിയാണെന്നു തോന്നുന്നു! 😞

Show thread

ഫ്രോഡ് രജിത് "താത്കാലികമായി" പുറത്തായി, രേഷ്മയുടെ കണ്ണിൽ മുളകു തേച്ചതിന്!

വേറെ ലെവൽ എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. നാളത്തെ ടീസർ കൂടി കണ്ടപ്പോൾ മതിയായി.

മലയാളം ഇതോടെ കുപ്രസിദ്ധിയിൽ മറ്റെല്ലാ ഭാഷയിലേതിനേയും വെല്ലും. 😡

ഇന്നത്തെ എപ്പിസോഡ് റേറ്റിങ്ങിൽ റെക്കോഡുകൾ തകർക്കും!

രാത്രി 9 മണിക്ക്. 😐

താൻ നൈസായി തേയ്ക്കപ്പെടുകയാണോന്ന് സേറിന് സംശയം തുടങ്ങിയിട്ടുണ്ട്.

facebook.com/story.php?story_f

സങ്കതി അറിഞ്ഞാ?

രജിത് സേറിനെ ദ്രോഹിക്കുന്ന ഏഷ്യാനെറ്റിനെ മോദിജി പൂട്ടി.

(ന്യൂസ് ചാനല് വേറെ വിനോദ ചാനല് വേറെ എന്നൊക്കെ ആര്യാ ഫാൻസ് പറയും. മൈൻഡ് ആക്കേണ്ട)

അതിനെടേക്കൂടി ...

മണ്ടന്മാരെയെല്ലാം കൂടി ഒരിടത്തു കണ്ടപ്പോൾ തോന്നിയ ഐഡിയ!

സേറിനെ ദ്രോഹിച്ച നീന്തൽക്കുളത്തെ -ൽ നിന്ന് പുറത്താക്കുക! നാളെ ഹർത്താൽ!

facebook.com/339688932715435/p

രജിത് അണ്ണനെ ചതിച്ച ബിഗ് ബോസ്സിനെതിരെ നാളെ ഹർത്താൽ നടത്താൻ അണികൾ തീരുമാനിച്ചിട്ടുണ്ട് , പന്തം കൊളുത്തി പ്രകടനം ഇന്ന് വൈകുന്നേരം ഉണ്ടായിരിക്കും , അതിന്റെ അവസാനം അവിടെ ബിഗ് ബോസിന്റെ കോലം കത്തിക്കുന്നതാണ്.

NB : അണികൾജീൻസ്ധരിച്ചുവരാൻ പാടുള്ളതല്ല.

Show thread

ഫിസിക്കൽ ടാസ്കിൽ രജിത് അണ്ണന് വിജയിക്കാൻ കഴിയില്ല, അതിനുള്ള ആരോഗ്യം ഇല്ലല്ലോ, അപ്പോഴാണ് വാക്ക്‌ചാതുരി കൊണ്ട് വിജയിക്കാൻ കഴിയുന്ന കോടതി വീക്കിലി ടാസ്ക് വന്നത്, അതിലും പൂർണ പരാജയം ആയ സ്ഥിതിക്ക് ബിഗ് ബോസ്സിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്തുകൊണ്ട് രജിത് അണ്ണന് വിജയിക്കാൻ കഴിയുന്ന പൂജ്യം വെട്ടികളി, സാറ്റ് കളി തുടങ്ങിയ ടാസ്കുകൾ ബിഗ് ബോസ് ഉൾപ്പെടുത്താത്തതു?

രജിത് അണ്ണന് നേരിട്ട് തന്നെ പോയ്ന്റ്സ് ബിഗ് ബോസ് കൊടുക്കുന്നില്ല ?

രജിത് ആർമിയിൽ വലിയ ആശയക്കുഴപ്പമാണ്. രജിത് എലിമിനേഷനിൽ ഇല്ലാത്ത ആഴ്ച ആണ് ഇത്. ആർക്കും വോട്ട് ചെയ്യരുതെന്ന് ഒരു പക്ഷം, രജിതിന് പിന്തുണ ആയി നിൽക്കുന്ന അമൃത-അഭിരാമിയ്ക്കും സുജോയ്ക്കും വോട്ടു കൊടുത്ത് വീണയേയും ഷാജിയേയും പുറത്താക്കി ആര്യയെ തളർത്തണമെന്ന് മറുപക്ഷം. വാക്കേറ്റവും ആരോപണങ്ങളും വരെ ആയി! രജിതിനല്ലാതെ വേറെ ആൾക്കു വോട്ടു ചെയ്യുന്നവർ ആർമിയെ തകർക്കാൻ വന്നവരോ ഏഷ്യാനെറ്റിന്റെ (!) കുരുക്കിൽ വീണവരോ ആണത്രേ! ഒരു ഏകദൈവവാദമതഗ്രന്ഥത്തിലെ വചനങ്ങൾ പോലെയുണ്ട്! 😂

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.