Somehow I missed this. It happened three months ago! 😮

The 86 years old secret is no more!

5ജി എന്നാണ് ഈ റീബൂട്ടിന് ഇട്ടിരിക്കുന്ന പേര്. വീണ്ടും 3ജി ആകാതിരുന്നാ മതിയായിരുന്നു.

(വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പുറത്തുവന്നതല്ല).

Show thread

The End is Near!

മേയ് 23, 2019



-vs-

ഡിസി കോമിക്സിന്റെ ‘ഡൂംസ്ഡേ ക്ലോക്ക്’ എന്ന കോമിക്സ് പരമ്പരയുടെ 10ആം അദ്ധ്യായം 22ആം തീയതി പ്രസിദ്ധീകരിക്കുകയാണ്. അത് അമേരിക്കയിൽ ഇറങ്ങുമ്പോഴേയ്ക്ക് ഇവിടെ 23 ആയിട്ടുണ്ടാകും. അന്ന് ലോകത്തിന്റെ വിധി അറിയാം.

ആ കാർ ഇപ്പോഴുമുണ്ട്! 80 വർഷവും 1005 ഇഷ്യൂകളും കഴിഞ്ഞിട്ടും! 😮

ചിത്രം 1 : Action Comics #1006 (2019)
ചിത്രം 2 : Action Comics #1 (1938)

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.