Dr.Manhattan already saw that the current timeline has no future. That's why Saturn Girl (who is from 30th century) disappeared. But Johny Thunder (the old man) is from past Golden age (of Comics, 1938 - 1950) which doesn't exist because the history was modified. Yet, he exists as an anomaly.
The End is Near!
മേയ് 23, 2019
#doomsdayclock
#dccomics
#watchmen -vs- #dcverse
ഡിസി കോമിക്സിന്റെ ‘ഡൂംസ്ഡേ ക്ലോക്ക്’ എന്ന കോമിക്സ് പരമ്പരയുടെ 10ആം അദ്ധ്യായം 22ആം തീയതി പ്രസിദ്ധീകരിക്കുകയാണ്. അത് അമേരിക്കയിൽ ഇറങ്ങുമ്പോഴേയ്ക്ക് ഇവിടെ 23 ആയിട്ടുണ്ടാകും. അന്ന് ലോകത്തിന്റെ വിധി അറിയാം.
The World soon ends! 😟
Ozymandias is trying destroy the DCverse too! 😠
ഒന്നും പറയാറായിട്ടില്ല.