നമ്മുടെ കൃഷിയിടങ്ങൾ അവർ അടച്ചുപൂട്ടിയത് അറിഞ്ഞോ? 😢
കോമിക് സാൻസിന്റെ അനിയൻ.
Comic Mono - https://dtinth.github.io/comic-mono-font/
സ്വതന്ത്ര സോഫ്റ്റ്വെയർ ഫൗണ്ടേഷൻ യൂറോപ്പിനെതിരേ ആരോപണം : https://write.as/malinagalina/i-took-fsfe-to-court
"Agni Pariksha For CBI": Madras High Court Directs Crime Branch To Investigate About Missing 100Kg Gold From CBI Custody https://www.livelaw.in/news-updates/cbi-missing-100kg-gold-crime-branch-investigation-madras-high-court-167141
കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ. അത് ഡിസേബിൾ ചെയ്തു. റീബൂട്ട് ചെയ്തു. ദേ കിടക്കുന്നു! ഒരു കുഴപ്പവുമില്ല. എല്ലാം മണിമണിപോലെ ഓടുന്നു! ഇനിയിപ്പോ about:configൽ എന്തൊക്കെയാ ചെയ്തതെന്ന് ഓർത്തുനോക്കി എല്ലാം തിരിച്ചാക്കണം. [2/2]
രണ്ട് ദിവസമായിട്ട് ഫയർഫോക്സ് തുറക്കുമ്പോൾ സിസ്റ്റം സ്ലോ ആകുന്നു. top നോക്കുമ്പോൾ xorg 70 - 90%ലാണ് Cpu usage. പഠിച്ച പണി 18ഉം നോക്കി. ഒന്നും ശരിയായില്ല.
ഇന്ന് ഇപ്പോൾ ബാക്ക്ഗ്രൗണ്ടിലെ ഒരു ഇനാക്റ്റീവ് വിൻഡോയിലേയ്ക്ക് നോക്കിയപ്പോഴാണ് ഒരു കാര്യം ഓർത്തത്. രണ്ടു ദിവസം മുൻപ് കോംപ്റ്റനിൽ ഒരു സെറ്റിങ്ങ് എനേബിൾ ചെയ്തിരുന്നു. ഇനാക്റ്റീവ് വിൻഡോ ട്രാൻസ്പാരന്റ് ആകുമ്പോൾ അതിന്റെ ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യാനുള്ള ഓപ്ഷൻ. [1/2]
സൗമിത്ര ചാറ്റര്‍ജിയെ മോഹന്‍ലാലിനോട് തുല്യപ്പെടുത്തുന്നത് അനാദരവ്.
https://www.doolnews.com/soumitra-chatterjee-should-never-be-equalized-with-mohanlal-sreejith-divakaran-explains-why-463.html
85 വയസ്സുള്ള മോഹൻലാൽ...
https://truecopythink.media/somaprasad-about-soumitra-chatterjee
Why Japanese web design is so different https://randomwire.com/why-japanese-web-design-is-so-different/
ഒന്നും പറയാറായിട്ടില്ല.