ആന സൈറ്റിൽ വരാൻ കുറച്ചൂസം കൂടിയെടുക്കും

വെറുതേ ഇരിക്കുന്നവർക് രണ്ട് പ്രൊജെക്റ്റ് ആശയങ്ങൾ

1. മലയാളം അർബൻ ഡിക്ഷ്ണറി
2. മലയാളം ബുജി ടെക്സ്റ്റ് ജെനെറേറ്റർ

sebpearce.com/bullshit/ ഇതിന്റെ മലയാളം വെർഷൻ ഉണ്ടാക്കിയിട്ട് വേണം @akhilan നെ പോലുള്ള ബുദ്ധിജീവികളോട് പിടിച്ച് നിൽക്കാൻ

8 ലക്ഷം പരിധി വെക്കുമ്പോൾ 99 ശതമാനം പേരും പെടും, ഫലത്തിൽ മുന്നോക്ക സംവരണം മാത്രമായിരിക്കും, സാമ്പത്തികം പേരിന് മാത്രവും.

സാമ്പത്തിക റിസർവേഷൻ എന്ന തത്വത്തോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ദാരിദ്ര രേഖ നിർണയിച്ചതിന്റെ അടുത്ത് വരുമായിരുന്നു അപ്പർ ലിമിറ്റ്

Digital Empowerment in Rural India - powered by FreedomBox.

Sudhamsh Kandukuri and I presented yesterday at XConf India 2018.

An inspiring story of a grassroots movement where people rejected Facebook's Free Basics and installed low-cost community Wi-Fi networks instead.
A FreedomBox on the network provides most of the essential digital services required, offline.

Slides:
njoseph.me/~joseph/Digital%20E

Video recording: coming soon!

#FreedomBox #Swecha #FSMI #XConfIndia #ThoughtWorks

ഒരു മാസമായി തട്ടിക്കളിക്കുന്നു 😑

ആപ്പിളിന്റെ ആപ് റിവ്യൂ പ്രോസസും നമ്മുടെ ഗവണ്മെന്റ് ഓഫീസിലെ പ്രോസസും ഏതാണ്ട് ഒരു പോലെയാണ്

മാസ്റ്റഡോണിന്റെ അടുത്ത റിലീസിൽ ഓഡിയോ ഷെയറിങ്ങ് കൂടി വരുന്നുണ്ട്

മാസ്റ്റഡോണിൽ മലയാളം ഫിൽടർ ചേർക്കാനുള്ള പാച്ച് ചെയ്തിട്ടുണ്ട്, github.com/tootsuite/mastodon/ cld3 ലൈബ്രറിയിൽ മലയാളം സപ്പോർട്ട് ഉള്ളത് കൊണ്ട് ഒറ്റ ലൈനേ വേണ്ടി വന്നുള്ളു

Cc @sajith

ഗൈം ഡെവലപ്പേർസിനെ സമ്മതിച്ചിരിക്കുന്നു, പിക്സെൽ പെറുക്കി പെറുക്കിയെടുത്തു മടുത്തു

@balu @primejyothi @sajith @syam @kocheechi ഇമ്മാതിരി തർജ്ജമയൊക്കെ അവിടെ എടുക്കുമെങ്കിൽ ഓക്കെ... ബൈദിബൈ വിഷയത്തിലേക്ക് തിരിച്ച് വരാം. പ്രണയത്തെപ്പറ്റിയുള്ള തല്ലും തള്ളും തുടരട്ടെ...

പ്രണയത്തിന്റെ വൈകാരികതലങ്ങളെ നിഷ്പ്രഭമാക്കാൻ ഭൗതികതലത്തിൽ രസതന്ത്രവും ജീവശാസ്ത്രവും ഉപയോഗിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങൾക്ക് കഴിയുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ പ്രണയത്തെ പ്രണയിക്കുന്ന ആരും ഇവിടെ ഇല്ലേ എന്ന് ഞാൻ ഉറക്കെ ചോദിച്ചുപോവുകയാണ്...

"Pirate ‍ Praveen: Kannan: aana.site claim to be first in South India is not correct, social.masto.host is from Hyderabad, run by N Joseph of FreedomBox/Swecha"

@praveen @kannan

മാസ്റ്റഡോണിന്റെ ഡി എം ഓപ്ഷൻ തല്ലിപ്പൊളിയാണ്. ടൂടുകയാണോ മെസേജ് ചെയ്യുകയാണോ എന്ന് മനസ്സിലാകില്ല

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network