ആട് കിടന്നടുത്ത് പൂടയെങ്കിലും കാണും, എക്ലിപ്സ് മൊബൈൽ ക്യാമറയിൽ കിട്ടാത്തതിൽ ദുഖിച്ചിരിക്കുമ്പൊഴാണ് ചുമരിൽ എക്ലിപ്സിന്റെ നിഴൽ കണ്ടത്

റ്റ്വിടറീന്ന് വന്നവരുടെ റ്റൂട്ടുകൾ വായിക്കുന്ന ഞാൻ

വോട്ടെണ്ണാനും കൂടി പറ്റുന്ന ചിഹ്നം

സിംഗപ്പൂർ ഗാർഡനിൽ കണ്ടതാണ്. പഴയ ഗ്രീൻ ബോർഡ് വിവാദം ഓർമ വന്നു

സിംഗപ്പൂരിന്റെ ഐകണായ സിംഹത്തലയുള്ള പ്രതിമ കാണാൻ പോയതായിരുന്നു. മാപിൽ ലൊകേഷൻ എത്തിയെന്ന് കാണിച്ചിട്ടും ഒന്നും കണ്ടില്ല. പിന്നെയാണ് അറ്റകുറ്റപ്പണികൾക് വേണ്ടി പൊതിഞ്ഞു വെച്ചിരിക്കുകയാണ് എന്ന ബോർഡ് കണ്ടത്

എനിക്കാറിമ്പാടില്ലാത്തോട് ചോദിക്കുവാണ്. സ്വാതന്ത്ര്യം എന്നത് ആൺകുട്ടികളുടെ വേഷം ധരിക്കുക, അവരെ മാറ്റി നിർത്തുക എന്നൊക്കെയാണെന്ന് കരുതുന്നത് പാട്രിയാർക്കിയുടെ ഭാഗമല്ലേ ?

ഫീഡിൽ റീടൂടുകളും മറുപടി ടൂടുകളും കാണേണ്ട എന്നുള്ളവർക് അവ ഒഴിവാക്കാം

അബൂബകർ എം കെ's choices:

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.