vas.dna boosted

RT @azhimukham@twitter.com

ദാതാക്കള്‍ അജ്ഞാതരല്ല, തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച മറ്റൊരു പെരുംനുണ കൂടി പൊളിയുന്നു bit.ly/2Xzvr7N @nit_set@twitter.com

🐦🔗: twitter.com/azhimukham/status/

vas.dna boosted
vas.dna boosted

How I wish Indians would protest against Job loss and Unemployment the way JNU protests for their university....

vas.dna boosted

“ഇതൊക്കെ എന്തിനാ ദാസാ നീ ഇപ്പൊ ബൂസ്റ്റ് ചെയ്യണേ” എന്നു ചോദിക്കാൻ തോന്നിപ്പോകുന്നു.

vas.dna boosted

First everyone cries that Muslims don't integrate.

When one of them learns Sanskrit (which most Indians don't know) they don't like it.

So it's not about Sanskrit.
It's just about hatred.
Nothing that they do is right.

vas.dna boosted

Avid Gamers (especially Dota2) please boost this. Will follow!

vas.dna boosted

Every second country is having a revolution, every state is alleged with human rights violation, students are getting beaten up, but people here are concerned with whether commas are superior or decimal.

I just love mastadon!!

vas.dna boosted

എയർ ഇന്ത്യ വിൽക്കാൻ വെച്ചിരിക്കുന്ന സ്ഥിതിക്ക് ഗൂഗിൾ പേ വഴി എയർ ഇന്ത്യ വാങ്ങിയാൽ രങ്കോലി സ്റ്റാമ്പ് കിട്ടുമോ എന്നാണറിയേണ്ടത്

vas.dna boosted

റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും

എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്.

Boost for better visibility

vas.dna boosted

ആദിയിൽ ദൈവം ട്രാൻസിസ്റ്ററും മൈക്രോചിപ്പും സൃഷ്ടിച്ചു.
കറണ്ടില്ലാത്തതിനാൽ മദർബോഡ് പാഴായും ശൂന്യമായും ഇരുന്നു; പ്രൊസസറിലെ LED കത്താത്തതിനാൽ ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. 
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; UPS ഉണ്ടായി
ബൈനറി നല്ലതു എന്നു ദൈവം കണ്ടു ദൈവം ഒന്നും പൂജ്യവും തമ്മിൽ വേർപിരിച്ചു.
ദൈവം ഒന്നിന്നു 'ഹൈ' എന്നും പൂജ്യത്തിനു 'ലോ' എന്നും പേരിട്ടു. ബൈനറി ഓപറേഷനായി, ബിറ്റ്‌വൈസ് ഓപറേറ്ററായി, ഒന്നാം ദിവസം പിന്നിട്ടു.

vas.dna boosted
vas.dna boosted
vas.dna boosted

Not to mention, more than the combined figure mentioned below, would be the number of #dalits killed by upper #caste people for something as simple as drinking water or walking. And yet...

vas.dna boosted

This account is my 1st time actively participating in social media. I had a fb account back when it started out & needed a university/college email to register. I quit that addiction after a few years when I realized how much time I was wasting. I recently had a birdsite account but only followed a few organizations like NASA, EFF, ProtonMail and news outlets as a way to stay up-to-date. I never followed individuals and I never posted anything. I'm not on ig or any other social media site. 1/5

vas.dna boosted

Nine years after joining
Twitter, it’s time for me to also try a new medium #mastodonproject

To connect, find me at: mastodon.social/@DerekOBrien

vas.dna boosted

Confessions of a Fake News Writer:
"Nothing will change until readers actively change their reading behavior online — by refusing to read or share news by disreputable sites or by paying for quality editorial that doesn’t rely on advertising. We all need to think critically about what we are reading. We need to think for ourselves."
#fakenews #writing #journalism

medium.com/s/story/confessions

vas.dna boosted

#UdaDevi The Dalit Women Warrior From Lucknow Who Single-Handedly Killed Over 30 British Soldiers In 1857 Rebellion.

"Uda devi amar rahe"

#DalitHistory #UdaDeviJayanti t.co/kof680bi1c

vas.dna boosted

@noushad വിറ്റാൽ ഖജനാവ് നിറയില്ലേ? വരവിൽനിന്ന് നികുതി പിരിച്ചാൽ ഖജനാവ് നിറയില്ലേ?

ശബരിമലയും ഗുരുവായൂരും പപ്പനാഭക്ഷേത്രവുമൊക്കെ സ്വന്തമായി ലേലത്തിൽ പിടിക്കാൻ തയ്യാറുള്ള ധാരാളം മുതലാളിമാർ ഇന്ത്യയിലുണ്ടാകും. വൈക്കം, ഏറ്റുമാനൂർ, ആറന്മുള, അമ്പലപ്പുഴ പോലുള്ള അമ്പലങ്ങളും ഈസിയായി സ്വകാര്യ വ്യക്തികൾ വാങ്ങും.

ബാക്കി ചില്ലറ അമ്പലങ്ങള് ബിജെപ്പിക്കാര് കാശുപിരിച്ച് വാങ്ങട്ടെ.

അങ്ങനെ സ്വന്തമായി വാങ്ങിയ ശേഷം ആരു കേറണം ആരു കേറണ്ടാ എന്ന് ഉടമസ്ഥര് തീരുമാനിച്ചോട്ടെ. ആർക്കും ഒരു ചേതവുമില്ല.

vas.dna boosted

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ഇപ്പൊ ഫാഷനാണല്ലോ. കേരളത്തിലെ അമ്പലങ്ങളും അതുപോലെ ലേലത്തിനുവെച്ച് സ്വകാര്യവൽക്കരിക്കണം. വിശ്വാസ സംരക്ഷണം വേണ്ടവർ കൂട്ടായ്മ രൂപീകരിച്ച് ഒരോ അമ്പലവും കാശെറക്കി ലേലത്തിൽ പിടിക്കട്ടെ. എന്നിട്ട് സ്വന്തം നിലയ്ക്ക് കൊണ്ടുനടക്കട്ടെ.

അമ്പലം നടത്തലൊന്നും സർക്കാരിന്റെ പണിയല്ല. അതിന്റെ പേരിലുള്ള വഴക്കും വക്കാലത്തുമൊക്കെ സർക്കാരായിട്ട് തുടങ്ങേണ്ട കാര്യവുമില്ല.

ഒരൊറ്റ മതസ്ഥാപനവും ചാരിറ്റിയായി പരിഗണിക്കരുത്. എല്ലാം സ്വകാര്യ സംരഭം എന്ന നിലയിൽ കണ്ട് നികുതി ഈടാക്കണം

vas.dna boosted
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.