ചെ ടൈമർ വെച്ചപ്പോ ടൈം നോക്കിയില്ല

വീണ :antiverified: boosted

എന്തരാണ് നിങ്ങ കണ്ടത് ?

എന്തരാണ് നിങ്ങ കണ്ടത് ?

ഭാരതീയ പുരാണങ്ങളിൽ ക്വാണ്ടം സ്റ്റേറ്റിലുള്ള മൃഗങ്ങളെ കുറിച്ച് വരെ പ്രതിപാദിക്കുന്നുണ്ട്!

വീണ :antiverified: boosted

നിങ്ങൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആകുന്ന സമയം ?

ഗുഡ് മോർണിംഗ് ആനക്കൂട്ടം :uzhunnuvada:

വീണ :antiverified: boosted

Luttappi: Mountains or Beaches ?

Kuttoosan : nge.. Talk loudly, you know iam old and partially deaf.

Luttappi: MOUNTAINS OR BEACHES ?

Kuttoosan : Witches any day.

വീണ :antiverified: boosted
വീണ :antiverified: boosted

#Janayugom #Newspaper - migration to #FreeSoftware covered in the monthly report of @smc. Special thanks to K H Hussain and P K Ashok Kumar for teaming up with #AlphaFork Technologies to lead this historical event.

Read more at blog.smc.org.in/smc-monthly-re

വീണ :antiverified: boosted

@abhijithsheheer @veena

Posting the thread below, just in case you are not aware about translation for android clients.

aana.site/@balu/10309500005166

Tootle not working on elementary os .... closing after opening

കുട്ടിയാനയുടെ ബ്ലോക്ക് ടാബ് ബ്രോക്കൺ ലിങ്ക് ?

വീണ :antiverified: boosted

പുതിയ അംഗങ്ങളെ ചേർക്കുന്നത് തൽക്കാലം നിർത്തി. ഇൻവിറ്റേഷനുകളും നിർത്തി വെച്ചിരിക്കുകയാണ്.

ഇരുപത്തൊന്ന് പുതിയ അക്കൗണ്ടുകൾ അപ്പ്രൂവ് ചെയ്യാനുണ്ട്. എന്തുകൊണ്ടിവിടെ അംഗത്വം വേണം എന്ന ചോദ്യത്തിന് ഉത്തരം തരാതെ അവർ അംഗത്വത്തിന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

വീണ :antiverified: boosted
വീണ :antiverified: boosted
വീണ :antiverified: boosted

എന്റെ ഡിങ്കാ ഇതിൽ കേരളം കാണാൻ ഇല്ലല്ലോ.... കിടുക്കാച്ചി മഴ വരുവാണോ???

വീണ :antiverified: boosted
വീണ :antiverified: boosted

@Gargron add Malayalam too. A good proportion of Indians on this platform are from Kerala where the spoken language is Malayalam.

വീണ :antiverified: boosted
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.