ഇന്നത്തെ പാത്രത്തിൽ വന്ന ഒരു നല്ല ലേഖനം.

thehindu.com/opinion/op-ed/the

പണ്ടാരോ പറഞ്ഞിട്ടുള്ളത് പോലെ, "the way you spend your day is the way you spend your life"..

ഇന്നലെ ബാംഗ്ലൂരെയിലെ ബസവനഗുഡിയിൽ നടന്ന ശ്രി അശ്വതി തിരുനാൾ രാമവർമയുടെ ഒരു കച്ചേരി കേട്ട്. വളരെ നന്നായിരുന്നു. അദ്ദേഹം കച്ചേരി തുടങ്ങിയത് ബാലമുരളി കൃഷ്ണ ചിട്ടപ്പെടുത്തിയ ഷണ്മുഖപ്രിയ രാഗത്തിലുള്ള ഒരു പദ വർണം (പദ വർണങ്ങളിൽ സ്വരങ്ങൾക് സാഹിത്യവും ഉണ്ടാകും) പാടിയാണ്. ബാലമുരളി കൃഷ്ണ തന്നെ ഇത് പാടിയിട്ടുണ്ട് -

invidio.us/watch?v=uabyCStZN_4

വായിച്ചിരിക്കേണ്ട ഒരു ലേഖനം:

theatlantic.com/magazine/archi

നമ്മുടെ ദൈനംദിന ഔട്ട്റേജുകളും ഗ്രാൻഡ്സ്റ്റാൻഡിങ്ങും കൊണ്ട് റ്റ്വിറ്ററും ഫേസ്ബുക്കും തഴച്ചു വളരുന്നു. നമ്മുടെ ചുറ്റുമുള്ള സമൂഹം നശിക്കുന്നു.

ഇതേ വിഷയം സ്പർശിക്കുന്ന രണ്ടു പുസ്തകങ്ങളും വായിക്കാനിടയായി: നെബ്രാസ്കയിൽ നിന്നുള്ള സെനറ്റർ ബെൻ സാസ് എഴുതിയ "Them: Why We Hate Each Other -- and How to Heal", പിന്നെ രഘുറാം രാജൻ എഴുതിയ "The Third Pillar: How Markets and the State Leave the Community Behind".

ആശങ്കപ്പെടേണ്ട കാര്യമാണ്.

എല്ലാ ദിവസവും അവരുടെ തന്നെ പത്രം വാങ്ങുന്നവരെ അവർ പറ്റിക്കുന്ന ഒരു feel ആണ് ആ "സുബ്സ്ക്രിപ്ഷൻ" popup വരുമ്പോൾ തോന്നുന്നത്. പിന്നെ യെച്ചൂരിയുടെയും JNU ബുജികളുടെയും പഴയതും പുതിയതും ആയ അഭിപ്രായങ്ങൾ കേട്ട് മടുത്തു.

അതുകൊണ്ട് "ദി ഹിന്ദു" നിർത്തിയാലോ എന്ന് ആലോചിക്കുന്നു.

പകരമായി ഒന്നും വാങ്ങാനും തോന്നുന്നില്ല. Time(pass) of India വെറും ഒരു മഞ്ഞ പത്രം മാത്രം ആണ്. ഇന്ത്യൻ എക്സ്പ്രസ്സ് കടല പൊതിയാൻ പോലും കൊള്ളാത്തതും.

ഞാൻ ഹൈ സ്കൂളിൽ വിദ്യാർത്ഥി ആയ കാലം തൊട്ടു "ദി ഹിന്ദു" ദിന പത്രം വായിക്കാറുണ്ട്. ഇപ്പോഴും എല്ലാ ദിവസവും രാവിലെ വായിച്ചില്ലെങ്കിൽ ദിവസം പൂര്ണമാകാത്തതു പോലെ ആണ്.

പണ്ടത്തെ അപേക്ഷിച് ഇപ്പോൾ വളരെ താഴ്ന്ന നിലയിലാണ് അവരുടെ ലേഖനങ്ങൾ.

ഇപ്പോള് അവരുടെ വെബ്‌സൈറ്റിൽ മാസം പത്തു articles മാത്രമേ തുറക്കാൻ പറ്റുകയുള്ളു. അതിനെ തരണം ചെയ്യാൻ വഴികളുണ്ട് (NoScript). പക്ഷെ അതുകൊണ്ടാണ് ശ്രദ്ധിച്ചതെന്നു തോനുന്നു - 30 തേർഡ് പാർട്ടി trackers അവരുടെ വെബ്‌സൈറ്റിൽ ഉണ്ട്. എല്ലാം Noscript വഴി ബ്ലോക്ക് ചെയ്യാം.

കേദാരഗൗളയിൽ ഒരു രാഗം താനം പല്ലവി (സെമ്മങ്കുടി ശ്രീനിവാസ അയ്യർ)

youtube.com/watch?v=gzeuI55Yuq

Story of #Janayugom - The first daily #Newspaper in the world to successfully use 100% #FreeSoftware for news publishing.

The news of successful migration of Janayugom, a #Malayalam daily newspaper, to Free Software, Unicode & Exhaustive Traditional Character of Malayalam was announced by the Chief Minister of #Kerala on 2019 November 1.

Read more at:
poddery.com/posts/4691002

#FreeSoftware #Scribus #GIMP #Inkscape #Kubuntu #KDE #OpenSource #FOSS #Libre

ബാംഗ്ലൂരിൽ ഉള്ള ശാസ്ത്രിയ സംഗീത പ്രേമികൾക്ക്:

nadasurabhi.org/concert-schedu

എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പശ്ചാത്തല സംഗീതമാണ് മോഹൻ സിതാര സംഗീത സംവിധാനം ചെയ്ത "ചാണക്യൻ" എന്ന സിനിമയിലീത്.

en.wikipedia.org/wiki/Chanakya

#Janayugam Malayalam newspaper is switching to GNU/Linux with #Scribus. Possibly first daily in the world to run on 100% #FreeSoftware. Thanks to awesome work by @kannan @bady @mujeebcpy @ranjithsiji Hussain KH and Ashokan mash.

ഇവിടെ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ അസ്സോസിയേറ്റ് മെമ്പർമാർ ഉണ്ടോ? ഉണ്ടെങ്കിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങൾക്കെതിരെ പ്രതികരിക്കുക. ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനെ നിങ്ങളുടെ അഭിപ്രായം എഴുതി അറിയിക്കുക. നല്ലതായാലും ചീത്ത ആയാലും. കാര്യങ്ങൾ ചുരുക്കി എഴുതുക.

Live relay of Prince Rama Varma's concert in Chennai with a Kerala theme happening right now: youtube.com/watch?v=g8vnysZ6pS

ഈ പുസ്‌തകം സ്കാൻ ചെയ്ത ആ മഹദ്‌വ്യക്തിക്കു നന്ദി.

archive.org/details/Mathematic

Got my liberated.computer today! Thanks @abhas for this essential service to Free Software computer. #FreeSoftware #coreboot

"വൈറസ് " കണ്ടു. ഇഷ്ടപ്പെട്ടു. ധാരാളം മസാല ചേർത്തിട്ടുണ്ട്, എന്നാലും കഴിഞ്ഞ വർഷത്തെ "നിപ്പ ദുരന്തം" പുനർസൃഷ്ടിക്കാൻ സംവിധായകന് സാധിച്ചു എന്ന് തോനുന്നു. "ഗ്യാങ്സ്റ്റർ" പോലെ ഒള്ള തല്ലിപ്പൊളി പടങ്ങൾ എടുത്ത ആഷിഖ് അബുവിന് ഇത്തരം നല്ല സിനിമകളും എടുക്കാൻ പറ്റും എന്നത് ഒരു പുതിയ അറിവായിരുന്നു.

ഇന്നത്തെ ചില സംഭവ വികാസങ്ങൾ 

ഇന്നത്തെ ചില സംഭവ വികാസങ്ങൾ 

ഞങ്ങടെ അമേരിക്കൻ ചങ്ങാതി അയച്ചു തന്ന ലിങ്ക്:

reddit.com/r/UpliftingNews/com

അഴിയൂരുകാരനായ പ്രിയേഷ് എന്നൊരു മീൻപിടുത്തക്കാരൻ മൂന്നര ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ നിന്ന് കൊണ്ടുവന്നു റീസൈക്കിൾ ചെയ്യാൻ പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്നു.

പ്രിയേഷിനും അഴിയൂർ പഞ്ചായത്തിനും അഭിവാദ്യങ്ങൾ! ❤️

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.