Follow

ഇവിടെ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ അസ്സോസിയേറ്റ് മെമ്പർമാർ ഉണ്ടോ? ഉണ്ടെങ്കിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങൾക്കെതിരെ പ്രതികരിക്കുക. ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനെ നിങ്ങളുടെ അഭിപ്രായം എഴുതി അറിയിക്കുക. നല്ലതായാലും ചീത്ത ആയാലും. കാര്യങ്ങൾ ചുരുക്കി എഴുതുക.

@vu3rdd എതിരെ പ്രതികരിക്കണമെന്നുണ്ടോ? അനുകൂലമായാലും അവർക്ക് ഇൻപുട്ട് കിട്ടുന്നതല്ലേ നല്ലത്?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.