സോഷ്യൽ മീഡിയ മടുത്തു.
കഴിഞ്ഞ ഒന്നര മാസമായി ഇതിൽ നിന്നൊക്കെ മാറി നിന്നു. ഇതൊന്നും ഇല്ലാത്ത ലോകമാണ് എനിക്ക് ഇഷ്ടം. സോഷ്യൽ മീഡിയ കാരണം ചിലരൊക്കെ ശത്രുക്കളുമായി.
പിന്നെ മോദി അമിട്ട് ഷാജി ട്രംപ് പിണറായി തുടങ്ങിയ ആളുകളുടെ കള്ളത്തരങ്ങൾ ടീവി സീരിയൽ പോലെ അന്തമില്ലാതെ ചർച്ച ചെയ്യാനോ അത് വായിക്കാനോ ഉള്ള സമയവും ഇല്ല.
ഇനി ഇങ്ങോട്ടില്ല.
എല്ലാവര്ക്കും നന്ദി.
@vu3rdd കലക്കി