പുല്ലാങ്കുഴൽ വിദ്വാൻ ശ്രി T R മഹാലിംഗം (മാലി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്) മരിച്ചിട്ടു ഇന്നേക്ക് 36 വര്ഷം തികയുന്നു.
https://www.youtube.com/watch?v=RqFvb-CcId4&feature=emb_logo
@akhilan കേട്ടിട്ടുണ്ട്.
ഈ റെക്കോർഡിങ് കേൾക്കൂ. എത്ര കേട്ടാലും മതി വരുന്നില്ല.
കാണാം. താങ്ക്സ്.
ഇൻസ്ട്രുമെന്റലിൽ രസമുള്ളു ശ്രദ്ധിച്ചാൽ ഷെയർ ചെയ്യൂ.
ഇപ്പോൾ ഞാൻ വിക്കു വിനായകത്തിന്റെ പിറകേയാണു്.
@vu3rdd
കർണ്ണശപഥം ആട്ടക്കഥയെഴുതിയ മാധവൻ നായരും അറിയപ്പെടുന്നത് 'മാലി' എന്ന പേരിലാണു്. മാലിരാമായണം, മാലിഭാരതം, മാലിഭാഗവതം എന്നതും അവരുടേതാണു്.