ഞാൻ ഈ ബുക്ക് വായിക്കുന്നുണ്ട്. ഇതിലുള്ള കാര്യങ്ങൾ സയൻസ് ആണെന്ന് പറയാം. പക്ഷെ ചില കാര്യങ്ങൾ താങ്കൾ പറഞ്ഞത് പോലെ വളരെ മനോഹരമായ കാര്യങ്ങളാണ്. ഉദാഹരണമായി "കോ-monad" എന്ന concept വളരെ മനോഹരമായി തോണി.
https://bartoszmilewski.com/2014/10/28/category-theory-for-programmers-the-preface/
ഇനി PWD പണി ചെയ്തു തുടങ്ങട്ടെ.