@akhilan തുടർന്നും ഇതുപോലെ ഉള്ള നല്ല കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരംഭങ്ങളും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

@akhilan നിങ്ങളൊരു സംഭവമാണെന്ന് ഇപ്പോഴാണ് പിടി കിട്ടിയത്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സ്വയംപൊക്കൽ

പ്രളയാനന്തരപുനർനിർമ്മിതിക്കായി ഐ.ടി.മിഷന്റെ നേതൃത്ത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വതന്ത്രാനുമതിയിൽ കേരളം മാപ്പ് ചെയ്തെടുക്കാനുള്ള പദ്ധതിയാണു Mappathon Keralam.
അവരുടെ സൈറ്റിൽ ചെറുതായൊന്ന് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ടു്.

mapathonkeralam.in/2020/06/16/

ഞാൻ ഈ ബുക്ക് വായിക്കുന്നുണ്ട്. ഇതിലുള്ള കാര്യങ്ങൾ സയൻസ് ആണെന്ന് പറയാം. പക്ഷെ ചില കാര്യങ്ങൾ താങ്കൾ പറഞ്ഞത് പോലെ വളരെ മനോഹരമായ കാര്യങ്ങളാണ്. ഉദാഹരണമായി "കോ-monad" എന്ന concept വളരെ മനോഹരമായി തോണി.

bartoszmilewski.com/2014/10/28

ഇനി PWD പണി ചെയ്തു തുടങ്ങട്ടെ.

@sajith ആ ചെക്ക് അയച്ചു തന്നത് അദ്ദേഹത്തിന് പറ്റിയ ഒരു തെറ്റാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇങ്ങനെ ഒരു സംഗതിയും അദ്ദേഹം എഴുതിയിട്ടുണ്ട് - cs.bilkent.edu.tr/~canf/knuth1

Python ഉം Twisted ഉം ഒക്കെ രാവിലെ മുതൽ രാത്രി വരെ നോക്കി ഇരിക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ആളെ പറ്റിക്കാൻ എഴുതിയതാണോ എന്ന് തോന്നിപ്പോയതാണ്.

@kocheechi

@kocheechi എനിക്കും അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണമായി "Scheme" പ്രോഗ്രാമിങ് ലാംഗ്വേജ് വളരെ സുന്ദരമായ ഒരു സൃഷ്ടി ആയി തോന്നിയിട്ടുണ്ട്. അതുപോലെ "പ്ലാൻ 9" ഓപ്പറേറ്റിംഗ് സിസ്റ്റം. യുണിക്സിന്റെ ചില ഭാഗങ്ങൾ. പക്ഷെ എന്തുകൊണ്ടോ പ്രോഗ്രാമിങ് ഒരു കലാ സൃഷ്ടി ആയി എനിക്ക് തോന്നുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ കൃത്യമായി പറയാനും പറ്റുന്നില്ല. ചിലപ്പോൾ "റിയൽ വേൾഡ്" ആയി ഇടപെടുമ്പോൾ എത്ര മനോഹരമായി എഴുതിയ പ്രോഗ്രാമുകളും കുറച്ചു ഭംഗി കുറഞ്ഞതാകുമായിരിക്കും.

ആരാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് കലയോട് ഉപമിച്ചത് ? ആ പറഞ്ഞതിനോട് തീരെ യോചിപ്പില്ല.

@akhilan കേട്ടിട്ടുണ്ട്.

ഈ റെക്കോർഡിങ് കേൾക്കൂ. എത്ര കേട്ടാലും മതി വരുന്നില്ല.

പുല്ലാങ്കുഴൽ വിദ്വാൻ ശ്രി T R മഹാലിംഗം (മാലി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്) മരിച്ചിട്ടു ഇന്നേക്ക് 36 വര്ഷം തികയുന്നു.

youtube.com/watch?v=RqFvb-CcId

അത് പോലെ തന്നെ സഞ്ജയ് അവതരിപ്പിക്കുന്ന ശ്രീറാം (സംഗീത ചരിത്രകാരൻ ) ആയി ഒരു അഭിമുഖം (ശ്രി സെമ്മങ്കുടി ശ്രീനിവാസ ഐയ്യരുടെ സംഗീതത്തെ പറ്റിയും ജീവിതത്തെ പറ്റിയും ആണ് അവർ പ്രധാനമായി അവലോകനം ചെയ്യുന്നത്)

hwcdn.libsyn.com/p/5/6/9/56995

Show thread

youtube.com/watch?v=Kj8oFh_QAg

മധുരൈ മണി ഇയ്യെരുടെ സംഗീതത്തെ പറ്റിയുള്ള ഒരു അവലോകനം (പ്രശസ്ത സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യൻ അവതരിപ്പിച്ചത്)

സോഷ്യൽ മീഡിയ മടുത്തു.

കഴിഞ്ഞ ഒന്നര മാസമായി ഇതിൽ നിന്നൊക്കെ മാറി നിന്നു. ഇതൊന്നും ഇല്ലാത്ത ലോകമാണ് എനിക്ക് ഇഷ്ടം. സോഷ്യൽ മീഡിയ കാരണം ചിലരൊക്കെ ശത്രുക്കളുമായി.

പിന്നെ മോദി അമിട്ട് ഷാജി ട്രംപ് പിണറായി തുടങ്ങിയ ആളുകളുടെ കള്ളത്തരങ്ങൾ ടീവി സീരിയൽ പോലെ അന്തമില്ലാതെ ചർച്ച ചെയ്യാനോ അത് വായിക്കാനോ ഉള്ള സമയവും ഇല്ല.

ഇനി ഇങ്ങോട്ടില്ല.

എല്ലാവര്ക്കും നന്ദി.

@sajith താങ്യു/ ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്.

@rajeesh എളമക്കര സ്കൂളിലാണോ പഠിച്ചത്? എന്റെ വീട് എളമക്കരയിലാണ്. പാടം സ്റ്റോപ്പിന്റെ അടുത്ത്.

Christmas vacation has started today in Kerala schools.

I'm informing students I know about Google Code In and asking them to share with their peers. It's a wonderful opportunity to start contributing to Open Source softwares.

codein.withgoogle.com/

@googlestudents@twitter.com

The real power of Free Software for me is its role in changing people's attitudes to problems. You don't have to wait for someone else to fix things for you. Not only if you are a programmer, you can fund someone else to fix it for you too. There are so many successful crowd funding campaigns demonstrating everyone contributes.

This change in perspective will help in thinking about any kind of common problems. Sadly this perspective is not widely highlighted by the community.

#FreeSoftware

ഇന്നത്തെ പാത്രത്തിൽ വന്ന ഒരു നല്ല ലേഖനം.

thehindu.com/opinion/op-ed/the

പണ്ടാരോ പറഞ്ഞിട്ടുള്ളത് പോലെ, "the way you spend your day is the way you spend your life"..

@sajith കഴിഞ്ഞ മാസം ഇവിടെ അദ്ദേഹത്തിന്റെ ഒരു കച്ചേരി കാട്ടു. മൂന്നു മണിക്കൂർ പാടി. വളരെ നന്നായിരുന്നു. അദ്ദേഹം തനിക്കു വേണ്ടി തന്നെ പാടുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ ആസ്വദിച്ചാണ് പാടുന്നത്.

ഇന്നലെ ബാംഗ്ലൂരെയിലെ ബസവനഗുഡിയിൽ നടന്ന ശ്രി അശ്വതി തിരുനാൾ രാമവർമയുടെ ഒരു കച്ചേരി കേട്ട്. വളരെ നന്നായിരുന്നു. അദ്ദേഹം കച്ചേരി തുടങ്ങിയത് ബാലമുരളി കൃഷ്ണ ചിട്ടപ്പെടുത്തിയ ഷണ്മുഖപ്രിയ രാഗത്തിലുള്ള ഒരു പദ വർണം (പദ വർണങ്ങളിൽ സ്വരങ്ങൾക് സാഹിത്യവും ഉണ്ടാകും) പാടിയാണ്. ബാലമുരളി കൃഷ്ണ തന്നെ ഇത് പാടിയിട്ടുണ്ട് -

invidio.us/watch?v=uabyCStZN_4

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.