Live relay of Prince Rama Varma's concert in Chennai with a Kerala theme happening right now: https://www.youtube.com/watch?v=g8vnysZ6pS0
സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്
രാഷ്ട്രപതിയുടെ ഈ വർഷത്തെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ സജീവപ്രവർത്തകനായ സന്തോഷ് തോട്ടി
ഈ പുസ്തകം സ്കാൻ ചെയ്ത ആ മഹദ്വ്യക്തിക്കു നന്ദി.
Got my liberated.computer today! Thanks @abhas for this essential service to Free Software computer. #FreeSoftware #coreboot
ഇന്നത്തെ ചില സംഭവ വികാസങ്ങൾ
പഴയ ചില പഴഞ്ചൊല്ലുകൾ ഓര്മ വന്നു. അയാൾ എന്തെല്ലാമോ പൊട്ടത്തരങ്ങൾ പറഞ്ഞു. പറയേണ്ടതൊക്കെ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു. ഇപ്പോൾ തോനുന്നു മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു എന്ന്. അധികം പരിചയമില്ലാത്ത ആളുകളോട് ഈ വക ചർച്ചക്കൊന്നും പോകരുത് എന്ന് വീണ്ടും ഓർത്തു. അടുത്ത തവണ ഇതിനു പോകുന്നതിനു മുമ്പേ തന്നെ ഇത് ഓര്മ വന്നാൽ മതിയായിരുന്നു.
ഇന്നത്തെ ചില സംഭവ വികാസങ്ങൾ
പണ്ടെങ്ങോ പരിചയമുള്ള ഒരു കക്ഷി whatsapp ഇൽ ഒരു വയസൻ പോലെ ഒരു ഫോട്ടോ ഇട്ടു. അതിന്റെ പേരിൽ പ്രൈവസി യെ കുറിച്ച് അങ്ങേരോട് രണ്ടു വാചകം സംസാരിക്കാം എന്ന് വിചാരിച്ചു ഒന്ന് രണ്ടു ലിങ്കുകൾ അയച്ചു കൊടുത്തു. അയാൾ ഇത്രയും വലിയ ഒരു തല്ലിപ്പൊളി ആയിരിക്കുമെന്ന് കരുതിയില്ല. പുള്ളിയുടെ അഭിപ്രായത്തിൽ എല്ലാവരും ഫേസ്ബുക്, ഗൂഗിൾ എല്ലാം ഉപയോഗിക്കണം. ഇന്നലെ ലോകം വികസിക്കുകയുള്ളു എന്നാണ്.
ഞങ്ങടെ അമേരിക്കൻ ചങ്ങാതി അയച്ചു തന്ന ലിങ്ക്:
https://www.reddit.com/r/UpliftingNews/comments/c41xha/meet_the_kerala_fisherman_who_has_removed_35/
അഴിയൂരുകാരനായ പ്രിയേഷ് എന്നൊരു മീൻപിടുത്തക്കാരൻ മൂന്നര ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ നിന്ന് കൊണ്ടുവന്നു റീസൈക്കിൾ ചെയ്യാൻ പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്നു.
പ്രിയേഷിനും അഴിയൂർ പഞ്ചായത്തിനും അഭിവാദ്യങ്ങൾ! ❤️
"കല്ലട" ആണോ "കൊല്ലെടാ" ആണോ?
പണ്ട് ഈ ബസ്സിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. പിന്നീട് ജീ4 എന്ന പേരിൽ ഒരു ബസ്സും ഉണ്ടായിരുന്നു. ഇപ്പോൾ ബസ്സിൽ പോക്കർഇല്ല. ഈ സംഭവത്തിന് ശേഷം ഇവരെയൊക്കെ പൂർണമായും ബഹിഷ്കരിക്കണം എന്നെ എനിക്ക് പറയാനുള്ളു.
മാണിസാറ്
പത്താം ക്ലാസു കഴിഞ്ഞപ്പോ എന്നെ വയനാട്ടിൽ നിന്ന് തൊടുപുഴയിൽ കൊണ്ടാക്കി.
വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയപ്പോഴുണ്ടായതിലും വലിയ കൾച്ചർ ഷോക്കായിരുന്നു അത്.
അതിനൊരു കാരണം തൊടുപുഴ-പാലാ പ്രദേശത്തെ പ്രത്യേക വ്യക്തിപൂജാ രാഷ്ട്രീയവും.
മാണിസാറിന്റെ മാഹാത്മ്യം വായിച്ചു തളർന്നെങ്കിൽ:
https://www.azhimukham.com/blog-why-km-mani-should-be-criticised-writes-ka-shaji/
നല്ല പൊതുപ്രവർത്തകരോടു ബഹുമാനമേയുള്ളൂ. ആ ബഹുമാനം നിലനിൽക്കണമെങ്കിൽ പൊതുപ്രവർത്തനം വിമർശനാതീതം ആവരുത്.
കെ എ ഷാജിക്ക് നന്ദി.
ശ്രീ മുത്തുസ്വാമി ദീക്ഷിതരെ കുറിച്ച് ബാലമുരളി കൃഷ്ണ ചിട്ടപ്പെടുത്തിയ ഒരു കൃതി - https://www.youtube.com/watch?v=kILcQNT8ANo
നമ്മൾ എല്ലാവരും ഇത് വായിച്ചാൽ മാത്രം പോരാ. പ്രവർത്തിക്കുകയും വേണം. വെള്ളം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിട്ട് അനുഭവിച് അറിഞ്ഞത് കൊണ്ട് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
http://blog.kole.org.in/water-related-insecurities-world-water-day-usha-shoolapani/
Gayathri : New Malayalam Font released
On 21st February, International day for mother languages, we released Gayathri, a brand new Malayalam Unicode font.
The typeface is tested on almost all available devices ranging from mobile phones to e-book readers. The font performs well with titles, digital displays, 3D printing and general
മധുരൈ മണി അയ്യർ ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടിൽ മരിച്ചു.
അദ്ദേഹത്തിന്റെ അനേകം കച്ചേരി റെക്കോർഡിങ്സ് നിലവിൽ ഉണ്ട്. എത്ര ആലോചിച്ചിട്ടും അതെങ്ങനെ എന്ന് മനസിലാകുന്നില്ല. ടെക്നോളജി ഇത്ര പുരോഗമിച്ചിട്ടും ഇതുവരെ ഒരു നല്ല റെക്കോർഡിങ് ചെയ്യാൻ സാധിച്ചിട്ടില്ല. പണ്ടൊക്കെ സ്റ്റേജിന്റെ പുറകിൽ പോയി മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യുന്ന ആളെ സോപ്പ് ഇട്ടു രണ്ടു TDK 90 minutes ടേപ്പ് കൊടുത്തു കാര്യം സാധിക്കുമായിരുന്നു. ഇന്ന് എത്ര പുരോഗമിച്ചിട്ടും ഒന്നും നടക്കുന്നില്ല.
ഒരു ശരാശരി ഇന്ത്യൻ പൗരൻ