With an account on aana.site you'll be able to follow people on any Mastodon server and beyond.

ആനസൈറ്റിൽ തല്ക്കാലം പുതിയ അംഗങ്ങളെ സ്വീകരിക്കുന്നില്ല.

"ഫെഡിവേഴ്സ്" എന്നു വിളിക്കുന്ന ഫെഡറേറ്റഡ് സോഷ്യൽ നെറ്റ്‌വർക്കിന്റെ ഭാഗമായ പല സൈറ്റുകളിലൊന്നാണ് ആനസൈറ്റ്. ആനസൈറ്റിലുള്ളവരുമായി ഇടപെടാൻ ഇവിടെത്തന്നെ അംഗത്വം വേണമെന്നില്ല.

മറ്റൊരു ഇൻസ്റ്റൻസ് തെരഞ്ഞെടുക്കൂ.