ഈ സ്റ്റാൾമാനൊക്കെ എപ്പോ വന്നാലും ഒരേ ടോപിക്ക്,
വിൻഡോസ്, ഫ്രീ സോഫ്റ്റ്വെയർ, ഗ്നു... മടുത്തു.

പുള്ളിക്കൊരു വെറൈറ്റിക്ക് ഹാംബർഗറും, ഉപ്പുമാവും തമ്മിലുളവാക്കാവുന്ന രസാവഹമായ ആ കലർപ്പിനെക്കുറിച്ച് സംസാരിച്ചുകൂടേ!!

@akhilan ഉപ്പുമാവിന്റെ പടം ജെപെഗ് ഫോർമാറ്റിൽ എടുക്കുന്നതിനോടുപോലും ഇഷ്ടക്കേടുള്ള സ്റ്റാൾമാനോടോ, ബാലാ!

@kocheechi
സ്റ്റാൾമാന്റെടുത്ത് ഡി‌‌സി വിൻഡോസിലാണു ടൈപ്സെറ്റു ചെയ്യുന്നതെന്ന് പറയേണ്ടതാരുന്നു.

@athulvis
ഇറങ്ങണമെന്നുണ്ടു്. നോക്കട്ടെ!!

@kocheechi

Follow

@akhilan
എന്തായാലും പോരേയ്.. നുമ്മക്ക് പുതിയ പദ്ധതികളൊക്കെ ഉണ്ട്..
@kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.