വീടിന്റെ പടിഞ്ഞാറേപ്പുറത്തൊരു ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിക്കണമെന്നാണു എന്റെ പരമമായ അഭിലാഷം.
ഇനിയിപ്പോൾ അതു നടന്നില്ലെങ്കിൽ പാർട്ടിക്കിൾ ആക്സിലറേറ്ററായാലും മതി. @subinpt -യെ സേണിൽ പണിക്കുവിട്ടിട്ട് രാത്രി തോറും LHC യുടെ നട്ടും ബോൾട്ടും ഇളക്കി കയറ്റുമതി ചെയ്യിച്ചിട്ടായാലും അതു സാധിക്കണം.

@sajith

Follow

@akhilan
മ്മക്ക് സെറ്റാക്കാന്നേയ്...!!!
@subinpt @sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.