പുതിയ കസ്റ്റം ഇമോജി: :akhilan:

@sajith അക്രമമായിപ്പോയി 😂 (അഖിലന്റെ ഇമോജി)

Follow

@kocheechi നമ്മളോട് ഇഷ്ടം പോലെ അക്രമം കാണിക്കുന്നതല്ലേ? തിരിച്ചും ഇത്തിരി അക്രമമാവാം!

@sajith @kocheechi

ശരിക്കും അക്രമം, നിങ്ങളീ സാധനം ഏതു മൂലയ്ക്കു കൊണ്ടിട്ടുപയോഗിക്കുംന്ന് പേടിച്ചാണു്. ;(;(

@akhilan അന്ത ഭയം ഇരിക്കട്ടും! 😈

@kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.