@rajeesh ന്റെ, (കോമ) ഭാര്യ സീരിയലിലെ നന്ദന്റെ ലുക്കുള്ള പഴയ പ്രൊഫൈൽ ഫോട്ടോ പുനസ്ഥാപിച്ച് കിട്ടാനുള്ള കാംപെയ്നിൽ പ്രിയപ്പെട്ട ആനപ്പാപ്പാന്മാർ ഒപ്പിട്ട് സഹായിക്കാൻ അഭ്യർഥിക്കുന്നു. മിനിമം കൂളിംഗ് ഗ്ലാസ്സ് നീക്കം ചെയ്യാനെങ്കിലും വോട്ട് ചെയ്യണം. (പ്ലാസ്മ ഡെസ്ക്ടോപ്പിലേക്ക് നോക്കുമ്പോ പോരേ സേഫ്റ്റി ഗോഗിൾസ് ഒക്കെ !)

@subinpt
ഇത് ശരിക്കും രജീഷിന്റെ പഴയ ഫോട്ടോ തിരിച്ചുകൊണ്ടുവരാനുള്ള ടൂട്ടാണോ അതോ പ്ലാസ്മയ്ക്കിട്ടു താങ്ങാനുള്ള ടൂട്ടാണോ?

@rajeesh

@primejyothi
സേഫ്റ്റി ഗോഗിൾസും 3D/VR ഗോഗിൾസും കണ്ടാൽ തിരിച്ചറിയാത്തോരോട് എന്ത് പറഞ്ഞിട്ടെന്താണു..

@subinpt @rajeesh

@akhilan @primejyothi @subinpt ശ്ശെ, ഈ പോസ്റ്റൊന്നും ട്രെൻഡായില്ലേ!! @sajith പോളു വേണം മൊയലാളീ, ഞാൻ ഫേമസാകട്ട്‌.

@sajith

ഒരിക്കൽ പറഞ്ഞ തമാശ പിന്നേം പിന്നേം പറഞ്ഞാൽ ബോറാണ് എന്ന് മൊയലാളിയെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.

@rajeesh @paulraj @mkpaul @akhilan @primejyothi @subinpt

Follow

@syam ഓർമ്മിപ്പിച്ചതു നന്നായി. മൂന്നാമതും പറയാൻ പോവുകയായിരുന്നു.

aana.site/@cyriac/101754384266

@rajeesh @paulraj @mkpaul @akhilan @primejyothi @subinpt

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.