ഒരു സംശയം, എന്റെ ഇൻസ്റ്റൻസിൽ ഇല്ലാത്ത കസ്റ്റം ഈമോജിയുടെ ടാഗ് മാത്രം ഇട്ടാൽ അവിടെ വരുമ്പോൾ കാണാൻ പറ്റുമോ? തിരികെ ശരിയാകുന്നുണ്ടു്. അവിടെ ഉള്ള ഈമോജി ഇവിടെയും കിട്ടുന്നുണ്ടു്.

:akhilan: - ഇതൊന്ന് നോക്കീട്ട് പറയൂ..

Follow

@akhilan ഇവിടെ ഒന്നും വന്നില്ല.

@sajith @akhilan ഇങ്ങനെ വരില്ല, അതത ഇൻസ്റ്റൻസിൽ മാത്രമേ റെൻഡറാവൂ

@tachyons നമുക്ക് അഖിലനെ കുത്തി നോവിപ്പിക്കാൻ ഈയവസരം വിനിയോഗിക്കാം!

:akhilan: :akhilan: :akhilan: :akhilan: :akhilan:

@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.