ഇതെന്നെപ്പറ്റിയാണെന്നു തോന്നുന്നു:

wondermark.com/c1465/

Follow

@kannan എന്നിട്ട് അടച്ചോ? എനിക്കതു കണ്ടിട്ട് ടെൻഷനായി!

@sajith
ഞാൻ ഒരിക്കലും 20 ഇൽ കൂടുതൽ തുറക്കില്ല. സോഫ്റ്റ്‌വെയറിനോട് ദയാപൂർവ്വം പെരുമാറണം :)
@kannan

@subinpt @sajith I have two profiles in firefox, here is the status of the second one🙈

@subinpt

ഒരു അമ്പത് വരെയൊക്കെ പോകുന്നതിൽ തെറ്റില്ല എന്നാണ് എന്റെ ഒരു ഇത്.

ഡിസ്ക്ലെയിമർ : ഞാൻ ഇപ്പോൾ ടാബ് ഉപയോഗിക്കാറില്ല. എന്റെ 'മിനിമലിസ്റ്റ് ഫയർഫോക്സ്' ടൂട്ടുകൾ നോക്കുക.

@sajith @kannan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.