വീട്ടിലെ വർക്കേരിയയിൽ ഡിങ്കസാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. ഇന്ന് രാത്രി കേക്ക് നിവേദ്യം ഉണ്ടായിരിക്കുന്നതാണ്.

ഡിങ്കായ നമഃ

@sajith
ഞാൻ ഡിങ്ക സാന്നിധ്യത്തിന് കേക്ക് നിവേദ്യം അർപ്പിച്ചത് മൂന്നാഴ്ച മുന്നേ ആണ് ;)
@syam

@subinpt @sajith @syam അയ്യോ ഇവിടെ മുഴുവൻ ഡിങ്കന്റെ ആളുകളാണല്ലോ....

@cyriac @subinpt @sajith @syam നിങ്ങൾ എന്റെയാളുകൾ അല്ല, ഞാൻ നിങ്ങളുടെയെല്ലാവരുടേതുമാണ്

വിശുദ്ധ ബാലമംഗളം ലക്കം 532 അദ്ധ്യായം 3

:dinkan:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.